ഒരു താത്വിക അവലോകനം (Oru Thathvika Avalokanam)
You Also May Like
Featured
Featured
Featured
Theatre Releasing Date | N/A |
OTT Releasing Date | 31-Dec-2021 |
OTT Platform | ![]() |
Online Watch Link | Watch Now |
Featured
New Malayalam Movie
Featured
Featured
Add a review Cancel reply
Ninesh Mohanan
ORU THATHVIKA AVALOKANAM (2021-MAL)
POLITICAL DRAMA COMEDY
ആക്ഷേപഹസ്യം എന്നും ഇഷ്ടം ഉള്ള സബ്ജെക്ട് ആണ്. ആ ഒരു ഇഷ്ടം ആണ് ഈ സിനിമ കാണാൻ കാത്തിരുന്നതും. പക്ഷെ എന്തോ എവിടോ ഒരു മിസ്സിംഗ് ഫീൽ ചെയ്തു. അഖിൽ മാരാർ പറയാൻ ഉദ്ദേശിക്കുന്ന കാര്യം മനസിലാകുമെങ്കിലും അത് വേണ്ട വിധം കൺവെൻസിങ് ആയോ എന്നൊരു സംശയം.
വലിച്ചുകീറാനോ ഒന്നും പറഞ്ഞതല്ല. സിനിമ കണ്ടപ്പോൾ ഫീൽ ചെയ്തത് പറയുന്നു. ഒരുപാട് നാളിന് ശേഷം വരുന്ന ആക്ഷേപഹാസ്യം സിനിമക്ക് നല്ലൊരു സ്കോപ്പ് ഉണ്ടായിരുന്നു.
എന്തായാലും മൊത്തത്തിൽ ചുമ്മാ കണ്ടിരിക്കാൻ മാത്രം ഒന്നു കാണാം ഒരു താത്വിക അവലോകനം…
Verdict :- average, not much impressive

Ajeesh
ഒരു ത്വാതിക അവലോകനം സിനിമയെ കുറിച്ച് ഉള്ള എൻ്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തട്ടെ, മികച്ച ഒരു രാഷ്ട്രിയ ആക്ഷേപഹാസ്യ ചിത്രം എല്ലാത്തരം ആളുകൾക്കും കാണാൻ പറ്റുന്ന ഒരു ചലച്ചിത്രം .നമ്മുടെ നാട്ടുകാർ ആയ റോജിൻ അണ്ണൻ, അഖിൽ അണ്ണൻ, അനുരാജ് മാറനാട് ,പ്രവീൺ എന്നിവർ കിട്ടിയ വേഷങ്ങൾ ഗം ഭീ ര മാ യി തന്നെ അഭിനയിച്ചു.പിന്നെ ഡയറക്ടർ നമ്മുടെ സ്വന്തം അഖിൽ കോട്ടത്തല എന്ന അഖിൽ മാരാർ എനിയ്ക്ക് തോന്നുന്നത് ഓൻ വ്യാജപേരിൽ മുൻ മ്പ് ധാരാളം സിനിമ ചെയ്ത് പ്രഫഷണൽ ആയതായാണ് 😜 അത്ര മേൽ ഗംഭീരമായ സംവിധാനം കഴിഞ്ഞ 9 വർഷങ്ങളായി ജോലി ചെയ്ത തീയറ്ററിൽ വന്ന എല്ലാ സിനിമകളും എണ്ണമിലാത്തത്ര സംവിധായകൻമാരുടെ എത്രയോ സിനിമകൾ ഓരോ സിനിമയും എത്ര ഷോ വിധം കണ്ട് തഴമ്പിച്ച എനിയ്ക്ക് ഇന്ന് ഈ സിനിമ കണ്ടപ്പോൾ മനസിലായത് അഖിൽ തൻ്റെ സിനിമയെ ക്യാമറ കണ്ണിലൂടെ അല്ല കണ്ടത് തൻ്റെ ഹ്യദയതുടിപ്പുകളായി ആണ്. Very good movie ❤️best wishes# akhil marar and Oru Thathvika Avalokanam Team