മധുരം (Madhuram)

202102:02:00U

Theatre Releasing Date N/A
OTT Releasing Date 23-Dec-2021
OTT Platform Sonyliv Sony Liv
Online Watch Link Watch Now

Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Sandheep Sj

    Madhuram Movie
    ചില സിനിമകൾ അങ്ങനെ ആണ് ! അത് കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ അവരുടെ ഇമോഷൻസ് ഒക്കെ ഇങ്ങനെ മനസ്സിൽ തങ്ങി നിൽക്കും.
    അതുപോലെ ഒരു മനോഹര സിനിമ ആണ് മധുരം ❤️👌
    Highly recommend !

    7.0 rating

  2. Aswin K

    നല്ലൊരു അടിപൊളി കൊച്ച് FeelGood സിനിമ 😍 ഒരുപാട് ഇഷ്ടപ്പെട്ടു്
    കണ്ടിരിക്കാൻ അടിപൊളി ആണ് #Homeന് ശേഷം ഒരുപാട് ഇഷ്ടപ്പെട്ടൊരു Feel Good Movie 😍
    സിനിമയുടെ കഥയെ താങ്ങി നിർത്തുന്നത് തന്നെ അഭിനയിച്ചവരുടെ Performancesൽ ആണ് പ്രത്യേകിച്ച് എടുത്ത് പറയേണ്ട പെർഫോമൻസുകൾ‌ #JojuGeorge & Indrans രണ്ട് പേരുടെയും Screen Presence ഒക്കെ ഒരുപാട് ഇഷ്ടമായി ചില സ്ഥലങ്ങളിൽ ഇവർ Emotional ആകുമ്പോ കൂടെ നമ്മളും ആയി പോകും 🥲
    ഇത് Stream ചെയ്തത് പോലും പലരും അറിഞ്ഞിട്ടില്ല നല്ലൊരു കൊച്ച് സിനിമയാണ് മിസ്സ് ആക്കാതെ കണ്ടോ🥰❤
    Rating : ആവശ്യമില്ല…!! കണ്ടോ ഇഷ്ടപ്പെടും 🙌🖤

  3. Muhammed Wafa K

    Madhuram (2021)
    Feelgood / Romance
    Malayalam
    ഗവണ്മെന്റ് ആശുപത്രി കൊച്ചിയിൽ അവരവരുടെ രോഗികൾക്ക് ബന്ധുക്കളോ അല്ലെങ്കിൽ സുഹുർത്തകളോ ഒക്കെ bystanders വരാറുണ്ട് .അങ്ങനെ നിന്ന പരിചയം പലർക്കും ഉണ്ടാവും ,അതിന്റെ എല്ലാം അനുഭവത്തിൽ നിൻ 4 പേരുടെ (കെവിൻ ,സാബു ,രവി ,താജു )എന്നിവരുടെ കഥയും അവർ അവിടെ താമസിക്കുന്ന ആശുപത്രിയുടെ കഥ പറയുന്ന സിനിമ ആണ് മധുരം .
    വളരെ നല്ല്ല pace ഇൽ കഥ പറഞ്ഞുപോകുന്നത് ,അങ്ങനെ വലിയ കഥയോ വലിയ സംഭവങ്ങളോ ഇല്ല ഒരു ചെറിയ സിമ്പിൾ സ്റ്റോറി .ആ ഒരു സിമ്പിൾ സ്റ്റോറി യെ മനോഹരമാകുന്നത് അഭിനയതകളുടെ പെർഫോമൻസ് ഉം ചില moments ഒക്കെ ആണ് .പ്രേതേകിച് ജോജു ജോർജ് ഒക്കെ സാബു ആയി എന്നാ കിടിലൻ അഭിനയം ആണ് 🥺ചില സീൻസ്‌ ഒക്കെ കരഞ്ഞു ,കരഞ്ഞില്ല എന്നേയുള്ളു .പിന്നെ താജു സീനും 💔ഇന്ദ്രൻസ് ഏട്ടൻ പിന്നെ പറയുണ്ടല്ലോ ഹോമിൽ പറഞ്ഞപോലെ ഇങ്ങേരും കിടു ആണ് ❤️കൂടാതെ അർജുൻ അശോകൻ ,നിഖില വിമൽ ,ശ്രുതി രാമചന്ദ്രൻ ഒക്കെ വളരെ നന്നായിരുന്നു .അർജുൻ അശോകൻ ഒക്കെ ഇനിയും ഉയരും .Technical Side Editing ,Cinematography,Music ,Bgm ഒക്കെ കിടിലൻ ആണ് .പ്രേതേകിച് ബിജിഎം ചില സീൻസ്‌ ഒക്കെ ഫീൽ ആയി Govind Vasantha Hatsoff 👏പിന്നെ food മായി കണക്ട് ചെയ്യുന്ന സീൻസ്‌ ,ചില തമാശകളും നന്നായിരുന്നു .
    എന്തായാലും Home സിനിമക്ക് ശേഷം കണ്ട beautiful & emotional മൂവി ആണ് Madhuram.ഈ വർഷത്തെ എനിക്ക് മികച്ച ഫീൽഗുഡ് സിനിമ ആയി തോന്നിയ ഒന്ന് കാരണം ഇത് ഫുൾ കണ്ടോണ്ടിരുന്നപ്പോഴും ഞാൻ പുഞ്ചിരിക്കുകയായിരുന്നു ☺️
    Thanks Ahammmed Kabeer for this Simple ,Beautiful & Feelgood Movie ❤️
    Nb:നാളെ മിന്നൽ മുരളി റിലീസ് ആവുകയാണ് അത്കൊണ്ട് തന്നെ ആരും ഈ സിനിമയെ ശ്രേധികില്ല ,അത്കൊണ്ട് പറ്റാവുന്നവർ ഇതും കണ്ട് support ചെയ്യാ ❗️ഫാമിലിയോടൊപ്പം കാണുന്നത് ഒക്കെ നൈസ് ആയിരിക്കും .

    6.0 rating

Madhuram Malayalam Movie