Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Anupama Iyer

    #വിധി സാമൂഹ്യപ്രതിബദ്ധതയുള്ള, പറയേണ്ട വിഷയങ്ങളുടെ പൊള്ളുന്ന ആഖ്യാനം ഉള്ള സിനിമയാണ്… മരടിലെ ആ വിധിയും അവിടെയുള്ള ഒരുപാട് ജീവിതങ്ങളും വൃത്തിയായി വരച്ചുകാട്ടിയ സിനിമയാണ് ഇത്. ഈ കഥ റിലേറ്റ് ചെയ്യാൻ സാധിക്കുന്നവർക്ക് തിയേറ്ററിൽ വല്ലാത്തൊരു അനുഭവം സിനിമ നൽകും.
    കണ്ണൻ താമരക്കുളത്തേ ട്രോൾ ചെയ്ത് സിനിമയെ കാണാതെ വിമർശിക്കുന്നവർക്ക് എന്തും പറയാം…
    പക്ഷേ പടം കൊള്ളാം❤️❤️💯

    7.0 rating

Vidhi Malayalam Movie