സണ്ണി (Sunny)

202101:33:00

കോവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യ നായകനായി എത്തുന്ന സിനിമ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ആഡംബര ഹോട്ടലില്‍ ഏഴു ദിവസത്തെ ഖ്വാരന്‍റൈനില്‍ കഴിയേണ്ടിവരുന്ന ഒരു ബിസിനസുകാരന്‍റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിന്‍റെ അടിസ്ഥാനം.

Be the first to review “സണ്ണി (Sunny)”

Your email address will not be published. Required fields are marked *

There are no reviews yet.

Sunny Malayalam Movie