Add a review

Your email address will not be published. Required fields are marked *

Users Reviews

  1. A K Noushad

    ശുദ്ധ ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ ജീവിത ഗന്ധിയായ ചിത്രം.ബിനു ലാൽ ഉണ്ണിയുടെ കയ്യടക്കമുള്ള തിരക്കഥയ്ക്ക് സുജിത് ലാൽ എന്ന നവാഗത സംവിധായകൻ്റെ സംവിധാന മികവ് .നീർ കുമിള പോലെ ഏത് നിമിഷവും പൊട്ടാൻ വെമ്പി നിൽക്കുന്ന മത വികാരങ്ങൾക്ക് നേരെയുള്ള മർമ്മത്ത് അടിയാണ് രണ്ട് .മതവെറിയാൽ തെറ്റിദ്ധരിയ്ക്കപ്പെട്ട മനുഷ്യരുടെ നിസ്സംഗതയും കിനാവും കണ്ണീരും രണ്ടിൽ ഉണ്ട് .മികച്ച കാസ്റ്റിംഗ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം .വിഷ്ണു ഉണ്ണിക്കൃഷ്ണൻ്റെ അഭിനയത്തിൻ്റെ അനായാസതയ്ക്ക് പത്തരമാറ്റ് കൂടി കൂടി വരുന്നു .കാലിക പ്രസക്തിയുള്ള ജീവിതഗന്ധിയായ ഈ സിനിമ നിർമ്മിച്ച പ്രജീവ് സത്യവ്രതൻ തികച്ചും അഭിനന്ദനമർഹിയ്ക്കുന്നു .ഈ സിനിമ കാലം ഏറ്റെടുക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ് .a must watch movie

    7.0 rating

Randu Malayalam Movie