ഭൂതകാലം (Boothakalam)

202201:45:00U/A

Theatre Releasing Date N/A
OTT Releasing Date 21-Jan-2022
OTT Platform Sonyliv Sony Liv
Online Watch Link Watch Now

Add a review

Your email address will not be published. Required fields are marked *

Users Reviews

 1. Ananadh Krishnan

  ഭൂതകാലം 👌👌👌
  Beyond Expectation 🙏
  എന്നും ഹൊറർ പടങ്ങൾ കഴിഞ്ഞിട്ടേ വേറെ ഏത് ജോണർ എനിക്കുള്ളു
  2-3 വർഷം ആയിട്ടുണ്ട് ഇങ്ങനെ fully engaged ആയ ഒരു Horror പടം കണ്ടിട്ട്
  പല തവണ മനസ്സിൽ വന്ന content but ഇതൊന്നും ഇനി എങ്ങും ഏക്കില്ല എന്ന് കരുതിയ ഞാൻ…
  പടത്തിൻ്റ ഫസ്റ്റ് ഷോട്ട് തന്നേ പടം എന്നെ
  ഞെട്ടിച്ചു 🤏🔥🙏
  ബാക്കി ഇനി എന്തെങ്കിലും ആയികൊട്ടെ എന്ന രീതിയിൽ ആയ് 🙌
  ഒരുപാട് പേടിക്കും എന്നല്ല but ..
  പടത്തിൻ്റെ നിഗൂഢത നിറഞ്ഞ ഒരു പോക്കുണ്ട്…
  ചില scenes ഒക്കെ 👌🙏🔥
  ഒരു Horror പടത്തിന് വേണ്ട എല്ലാ elements perfect ആയിട്ട് ഉണ്ട്
  പല industries പത്തി താഴ്ത്തിയ genre
  ഇവിടെ പക്ക perfect ആയിട്ട് ഒരു ചെറിയ പടം …💯
  Shane ഒക്കെ 👏👌🔥 രേവതി പെർോർമൻസ് 🔥👏
  Story Making എല്ലാം 💯 Song ♥️
  ഗോപി സുന്ദറിൻ്റ work hats off 👏👏🔥
  കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയി 😶 Must watch🙌

  7.0 rating

 2. jeevan Jojo

  ഭൂതകാലം സിനിമ കണ്ടു,പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരുഗ്രൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ,അഭിനയിച്ചവരെല്ലാം ഗംഭീര പ്രകടനം ഷെയിൻ നിഗം, രേവതി, സൈജു കുറുപ്പ് തുടങ്ങി എല്ലാവരും നന്നായിരുന്നു ,നല്ല മേക്കിങ്,പശ്ചാത്തലസംഗീതവും മിക്സിങ്ങും എല്ലാം നന്നായിരുന്നു. Shane Nigam #ഭൂതകാലം #sonylive #ottrelease

  8.0 rating

 3. Dhanesh V

  വിറച്ചു പോയി എന്റെ ബാല്യം 🥴🥶
  Outstanding performance by Shane Nigam and Revathy Asha Kelunni 😍. പകൽ സമയത്തു പോലും പേടിച്ചിട്ടുണ്ടേൽ making പിന്നെ പറയണ്ടല്ലോ…
  Background score ഗംഭീരമാക്കി Gopi Sundar 😍
  ഷൂട്ട്‌ ചെയ്ത വീട് ഇനി House owner എന്തു ചെയ്യുമോ ആവോ 😁😁
  വിന്റെർ ന് ശേഷം മികച്ച ഒരു horror movie👍
  Bhoothakaalam #boothakaalam

Boothakalam Malayalam Movie